You Searched For "പ്രതിപക്ഷ നേതാവ്"

യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകും; പിന്നെ തന്നെ കാണില്ല; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍; 97 സീറ്റ് വരെ വെളളാപ്പള്ളിക്ക് ഉറപ്പുള്ള സ്ഥിതിക്ക് അത് നൂറിലിധികം സീറ്റാക്കുമെന്നും പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവ്;  പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ച നേതാവ്; എന്നും പ്രതിപക്ഷമായിരുന്നു വി എസ് എന്ന് വി ഡി സതീശന്‍
ജാതിവെറിക്കൂട്ടങ്ങളെ അരഞ്ഞാണമൂരി അടിച്ച് നാലാംവയസ്സില്‍ തുടങ്ങിയ സമര ജീവിതം; ക്രൂരമര്‍ദനത്തിനുശേഷം മരിച്ചെന്ന് കരുതി പൊലീസുകാര്‍ ഉപേക്ഷിച്ചപ്പോള്‍ രക്ഷിച്ചത് ഒരു കള്ളന്‍; എന്നെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; കണ്ണേ, കരളേ.. വി എസ്സേ..; ഐതിഹാസിക ജീവിതത്തിന് സമാപനമാവുമ്പോള്‍
ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ സമരത്തിന്റെ ശ്രദ്ധ തിരിക്കാനാണ് എസ്.എഫ്.ഐക്കാരെക്കൊണ്ട് സമരാഭാസം നടത്തിച്ചത്; കേരള സര്‍വകലാശാലയിലെ സമരം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല; പ്രശ്നങ്ങള്‍ തീര്‍ക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് വി ഡി സതീശന്‍
പോളിംഗ് ബൂത്തുകള്‍ക്കു പുറത്ത് നീണ്ട നിരകള്‍ ഒഴിവാക്കാം; തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി
അധ്യാപകന് ഒരു അഭിപ്രായം പറയാന്‍ പാടില്ലേ, പലര്‍ക്കും പല അഭിപ്രായമുണ്ടാകും, അതില്‍ ചര്‍ച്ച വേണം; എന്തിനാണ് നടപടിയെടുത്തത്? വിസ്ഡം നേതാവ് ടി കെ അഷ്റഫിന്റെ സസ്‌പെന്‍ഷനെതിരെ വി ഡി സതീശന്‍; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഇട്ട അധ്യാപകനെതിരെ നടപടി എടുത്തില്ലലോയെന്നും പ്രതിപക്ഷ നേതാവ്
ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ; ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്; വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല; ഖദറിനെ ചൊല്ലിയുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ ന്യൂജന്മാര്‍ക്കൊപ്പം നിന്ന് അജയ് തറയിലിന് വി ഡി സതീശന്റെ മറുപടി; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബിയുടെ പൂഴിക്കടക്കന്‍
ഡോക്ടര്‍ പറഞ്ഞത് കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങള്‍; പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന നറേറ്റീവല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം; യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷനെ നിയോഗിക്കും; ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കും; ആരോഗ്യ കേരളം വെന്റിലേറ്ററില്‍; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ? നോ കമന്റ്സ്...! വിജയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന്, തനിക്ക് വേണ്ടെന്ന് വി ഡി സതീശന്‍; അന്‍വര്‍ യുഡിഎഫ് പ്രവേശനം എളുപ്പം നടക്കില്ലെന്ന് സൂചിപ്പിച്ചു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍; കോണ്‍ഗ്രസിന് ആത്മാഭിമാനം ഉയര്‍ത്തിയ വിജയത്തില്‍ സതീശന് പറയാനുള്ളത്
ദിവസേന പതിനായിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി വിഭാഗം ഇല്ലാത്തതും അത്ഭുതകരം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
വിവാദങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം; ക്ഷണക്കത്ത് ഔദ്യോഗിക വസതിയില്‍ എത്തിച്ചു; തന്റെ സ്വന്തം ലെറ്റര്‍പാഡില്‍ ക്ഷണക്കത്ത് നല്‍കിയെന്ന് മന്ത്രി വി എന്‍ വാസവന്‍